Lectionary

Matthew 1: 24-28
  • 24 ) Then Joseph being raised from sleep did as the angel of the Lord had bidden him, and took unto him his wife:

  • 25 ) And had sexual contact with her not till she had brought forth her firstborn son: and he called his name JESUS.

Matthew 1: 24-28
  • 24 ) യോസേഫ് ഉറക്കം ഉണർന്നു. കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേർത്തുകൊണ്ടു.

  • 25 ) മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല. മകന്നു അവൻ യേശു എന്നു പേർ വിളിച്ചു.